WHATS APP TRICKS : വാട്ട്‌സ്ആപ്പിൽ നിങ്ങൾ അറിയാത്ത ഏതാനും ചില ട്രിക്കുകൾ പരിചയപ്പെടാം

അനാവശ്യ സംഭവങ്ങൾക്ക് കാരണമാകുന്ന ധാരാളം വ്യാജ വാർത്തകൾ മെസ്സേജിങ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നു. ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണുവാനായി വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു സവിശേഷത പുറത്തിറക്കും, അത് ഉപയോക്താക്കൾ കൈമാറുന്ന സന്ദേശങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നു. ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഇന്ന് പേഴ്സണൽ മെസ്സേജുകൾ അയയ്ക്കാൻ മാത്രമല്ല ഔദ്യോഗികമായ പല കാര്യങ്ങൾക്കായി സന്ദേശങ്ങൾ കൈമാറാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിൽ നിങ്ങൾ അറിയാത്ത ട്രിക്കുകളാണ് താഴെ പറയുന്നത്. ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും ഒളിപ്പിക്കാം പേഴ്സണൽ ഗ്രൂപ്പുകളിൽ വരുന്ന ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ വന്നു കിടക്കുന്നത് അത്ര രസകരമുള്ള കാര്യമല്ല. പല ഗ്രൂപ്പുകളിലും ഏതെല്ലാം തരത്തിലുള്ള ഇമേജുകളാണ് ഡൗൺലോഡ് ആവുന്നത് എന്ന് തന്നെ പലപ്പോഴും നമ്മൾ നോക്കാറില്ല. ഇതിനൊരു വഴി വാട്സാപ്പ് ലഭ്യമാക്കുന്നുണ്ട്. ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ കാണാതെ ഹൈഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് വാട്സാപ്പിലുള്ളത്.…

കോഴി നിറച്ചത്

1. വേവിച്ചെടുത്ത മുഴുവന്‍ കോഴി2. ബസുമതി റൈസ്3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ്4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്5. തക്കാളി അരിഞ്ഞത്6. സവാള അരിഞ്ഞത് ഒരു കപ്പ്7. പച്ചമുളക് അരിഞ്ഞത്8. ഗരം മസാല9. മുളക്‌പൊടി10. കുരുമുളക്‌പൊടി11. മഞ്ഞള്പ്പൊടടി13. കറിവേപ്പില അരിഞ്ഞത്14. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്15. കോഴിമുട്ട പുഴുങ്ങിയത് 3 എണ്ണം16. റിഫൈന്ഡ്ട ഓയില്‍ തയാറാക്കുന്ന വിധം :1. ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം വൃത്തിയാക്കിയ കോഴിയെ കഷ്ണങ്ങളാക്കാതെ തന്നെ ഉപ്പ് ചേര്ത്ത  ചൂടുവെള്ളത്തില്‍ വേവിക്കുക. വേവിച്ചെടുത്ത ഈ കോഴിയെ മാറ്റി വെച്ച ശേഷം ഇതില്‍ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കുക. 2. കോഴിക്കുള്ളില്‍ നിറയ്ക്കുവാനുള്ള മിശ്രിതം തയ്യാറാക്കാം3. ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായ ശേഷം അല്പ്പംശ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്തു ണ്ടാക്കിയ പേസ്റ്റ് ചേര്ത്ത്ി നന്നായി വഴറ്റുക. 4. അതിന് ശേഷം…

ഈസ്റ്റര് സ്പെഷ്യൽ കള്ളപ്പം

1. പച്ചരി – 2 1/2 കപ്പ്2. ചോറ് – 1 /2 കപ്പ്3. വെള്ളം – പാകത്തിന്4. ഉപ്പ് – 1/2 ടീസ്പൂണ്‍5. പഞ്ചസാര -2 1/2 ടീസ്പൂണ്‍6. കള്ള് – 1കപ്പ്7. തേങ്ങ ചിരവിയത് – 1/2 കപ്പ് 1. വെള്ളത്തില്‍ കുതിര്ത്തപ പച്ചരി ചോറും വെള്ളവും ചേര്ത്ത്് അരച്ചെടുക്കുക.2. അതില്‍ പഞ്ചസാരയും കള്ളും ചേര്ത്ത്ത ആറ് മണിക്കൂര്‍ വെക്കുക. 3. ശേഷം അരച്ചെടുത്ത തേങ്ങയും ഉപ്പും അതില്‍ ചേര്ത്ത്  കാല്മെണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച് ചെറുചൂടില്‍ ചുട്ടെടുക്കുക.

താറാവ് മപ്പാസ്

1. താ­റാ­വ്‌ – ഒരു­കി­ലോ­2. ചെ­മ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­3. ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­4. വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­5. പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­6. ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍7. ക­റു­വാ­പ്പ­ട്ട – 10 ഗ്രാം­8. ഏ­ലം – 10 ഗ്രാം­9. ത­ക്കോ­ലം – 10 ഗ്രാം­10. ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­11. മ­ഞ്ഞള്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍12. മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) – അര ടേ­ബിള്‍ സ്‌­പൂണ്‍13. മ­ല്ലി­പ്പൊ­ടി – ഒരു ടേ­ബിള്‍ സ്‌­പൂണ്‍14. ഫെ­ന്നല്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍15. ക­റി­വേ­പ്പില – വേ­ണ്ട­ത്ര16. ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ – രണ്ടെ­ണ്ണം­17. തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ – 400 മി­ല്ലീ­ലീ­റ്റര്‍18. പാ­ച­ക­യെ­ണ്ണ – 50 മി­ല്ലീ­ലീ­റ്റര്‍ 1. വെ­ടി­പ്പാ­ക്കി മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റു വയ്‌­ക്കു­ക.2. കു­ഴി­വു­ള്ള ഒരു…

Easter Special Kerala Style Chicken Curry (Pepper)കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി

ചേരുവകള്‍ കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌ വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌ കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍ മല്ലി പൊടി – രണ്ട് ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍ എണ്ണ – 4 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്‌ തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി…