Unexplored Tourist Places in Kerala

Unexplored Places in Kerala Kerala lures tourists with its incredible coastlines, beautiful hill stations, wonderful backwaters, excellent wildlife tourist attractions, revitalizing Ayurveda hotels as well as remarkable journey opportunities. #1. Gavi, Periyar Gavi is a real heaven; it is a stunning forested area in the Periyar Tiger get bordering the breathtaking Gavi Lake. The still waters of the lake are clear and mirror the rich emerald hues of the thick woodland around it. A nature enthusiast’s pleasure, it is still one of the very best offbeat places In Kerala. #2.…

Uzhunnuvada – ഉഴുന്നുവട എളുപ്പത്തില്‍ ഉണ്ടാക്കാം

ചേരുവകൾ ഉഴുന്ന്: 2കപ്പ് പച്ചമുളക്-2 ചെറിയ ഉള്ളി അരിഞ്ഞത് രണ്ടോ മൂന്നോ സ്പൂൺ ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു സ്പൂൺ കറിവേപ്പില ആവശ്യത്തിന് ബേക്കിങ് സോഡ അര സ്പൂൺ തയ്യാറാക്കുന്ന വിധം ഉഴുന്ന് മൂന്ന് മണിക്കൂർ കുതിർത്ത് വെക്കുക ശേഷം അധികം വെള്ളം ചേർക്കാതെ ഗ്രൈൻഡ റിൽ അരക്കുക. അരയ്ക്കാൻ വേണമെങ്കിൽ മിക്സിയും ഉപയോഗിക്കാം. അരച്ച ശേഷം നന്നായിട്ട് കയ്യിട്ട് അടിച്ചു പതപ്പിക്കുക. അത് എന്തിനാണെന്ന് വെച്ചാൽ നന്നായിട്ട് സോഫ്റ്റാകാൻ വേണ്ടിയാണ ഇങ്ങനെ ചെയ്യുന്നത്. ശേഷം സോഡാപ്പൊടിയും ചേർക്കുക. നല്ല crisp ആകാൻ വേണ്ടി ഒരു സ്പൂൺ പച്ചരിയും ഒരു സ്പൂൺ ഉഴുന്നും റോസ്റ്റ് ചെയ്ത ശേഷം പൊടിച്ച് ചേർക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഉപ്പുചേർത്ത വടയുടെ ആകൃതിയിൽ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.…

Veg Fried Rice ( വെജ് ഫ്രൈഡ് റൈസ് )

ചേരുവകൾ ബസുമതി അരി- ഒരു കിലോ(അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്) ബട്ടർ – 100 ഗ്രാം ഏലയ്ക്ക – അഞ്ചെണ്ണം കറുവാപ്പട്ട – രണ്ട് കഷണം ഗ്രാമ്പു – അഞ്ചെണ്ണം ഉണക്കമുന്തിരി – 50 ഗ്രാം കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ ബീൻസ് -100 ഗ്രാം ക്യാരറ്റ് – ഒരെണ്ണം സവാള – രണ്ടെണ്ണം പച്ചമുളക് – മൂന്നെണ്ണം(കീറിയത്) ഉപ്പ് – ആവശ്യത്തിന് തയ്യാറാകുന്ന വിധം ഒരു ഫ്രൈയിംഗ് പാനിൽ പകുതി ബട്ടർ ഇട്ട് ചൂടാക്കി അരി ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ശേഷം അരി, ഏലയ്ക്ക ,കറുവാപ്പട്ട, ഗ്രാമ്പു ഉപ്പ് എന്നിവ തിളച്ച വെളളത്തിൽ ചേർത്ത് വേവിക്കണം. അരി വെന്ത് കുഴയാതിരിക്കാൻ ശ്രദ്ധിക്കണം. ബാക്കി ബട്ടർ ചൂടാക്കി ക്യാരറ്റ്, ബീൻസ്, സവാള, പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റണം. ചോറ് ഇതിലേക്കിട്ട് ഇളക്കി…