ഇല അട

ചേരുവകള്‍ പുഴുങ്ങലരി                     400 ഗ്രാം തേങ്ങാ ചിരകിയത്        1 മുറി ഉപ്പു  പാകത്തിന് അകത്തു വെക്കാൻ തേങ്ങാ ചിരകിയത്     1 എണ്ണം ശർക്കര              200 ഗ്രാം വെള്ളം  ആവശീത്തിനു ഏലക്കായ്‌                            6 എണ്ണം ന്യൂട്രിഷണൽ വാല്യൂ ശർക്കരകെമിക്കലി കിട്ടുന്നു ഷുഗർ നെകാളും നല്ലതാണു നമ്മുടെ നാടൻ ശർക്കര 10 ഗ്രാം ശർക്കരയിൽ നിന്ന് 38 കലോറി കിട്ടുന്നുകാര്ബോഹൈഡ്രേറ്സ് 98 %പഞ്ചസാര 97 %  പാകം ചെയുന്ന വിധം അരി മൂന്നോ നല്ലോ മണിക്കുർ വെള്ളത്തിൽകുതിർത്തു കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം വാലാൻ വെക്കുക . അരിയും  തേങ്ങയും ഉപ്പും കൂട്ടി യോജിപ്പിച്ചു മയത്തിൽ കട്ടിയായി അരച്ചെടുക്കണം. അടുത്തതായി, ശർക്കര കുറച്ചു വെള്ളം ഒഴിച്ചു അടുപ്പത്തു വെച്ച് ഉരുക്കിയ  ശേഷം ഇറക്കി അരിച്ചു…

രുചിയേറും പെപ്പർ ചിക്കൻ

ചേരുവകള്‍ ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച്‌ കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.…