ചക്കപ്രഥമൻ

ആവശ്യമുള്ള സാധനങ്ങള്‍ പഴുത്ത ചക്കച്ചഉള – 500 ഗ്രാം ശര്‍ക്കര – 250 ഗ്രാം അരിപ്പൊടി – 100 ഗ്രാം നെയ്യ്- 50 ഗ്രാം തേങ്ങ – രണ്ടെണ്ണം കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം കൊട്ടത്തേങ്ങ- പകുതി തയ്യാറാക്കുന്ന വിധം ചക്കച്ചുള നല്ലതു പോലെ വേവിച്ചെടുക്കുക. ചക്ക ഒന്ന് നല്ലതു പോലെ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് അൽപം ശർക്കര ചേര്‍ക്കുക. ശർക്കരയും ചക്കയും നല്ലതു പോലെ വെന്ത് വരണം. ഇത് നല്ലതു പോലെ തണുത്ത് കഴിയുമ്പോൾ ഇതിലേക്ക് അൽപം അരിപ്പൊടിയും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യണം. ഉരുളി അടുപ്പത്ത് വെച്ച് ചക്കയും അരിപ്പൊടിയും ചേര്‍ക്കുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് നല്ലതു പോലെ ചക്കയിലെയും അരിപ്പൊടിയിലേയും തരികൾ എല്ലാം പൊടിക്കണം. അതിന് ശേഷം ഇത് അടുപ്പില്‍ വെച്ച് ഇളക്കുക. പത്ത് മിനിട്ട് നല്ലതു പോലെ ഇളക്കി…