ദിവസവും 2നേരം സാലഡ്;ഒതുങ്ങിയ അരക്കെട്ടും വയറും ഫലം

അമിതവണ്ണം എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഇതിന്‍റെ ചുവട് പിടിച്ച് പല രോഗങ്ങളും നിങ്ങളെ ബാധിക്കുന്നുണ്ട്. കൊളസ്ട്രോൾ, പ്രമേഹം, ബിപി എന്നിവയെല്ലാം അമിതവണ്ണത്തിന്‍റെ കൂടെ ഉണ്ടാവുന്നതാണ്. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും എല്ലാമായി മുന്നിലേക്ക് പോവുന്നവരാണ് പലരും. എന്നാൽ ഇനി അമിതവണ്ണവും തടിയും കുടവയറും എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് സാലഡുകൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇനി സാലഡുകൾ ശീലമാക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏതൊക്കെ സാലഡുകൾ ആണ് സഹായിക്കുന്നത് എന്ന് നോക്കാം. ഇത് അമിതവണ്ണത്തിന് മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏതൊക്കയാണ് സാലഡുകൾ എന്ന് നമുക്ക് നോക്കാം. ചീര കാബേജ് സാലഡ് ചീരയും…